Film News
പുണ്യാളന് അഗര്ബത്തീസില് നൈലയ്ക്ക് പകരം ശ്രുതി
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡില്‍ നൈല ഉഷ ഉണ്ടാകില്ല. സംവിധായകന് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ ഭാഗത്തില്‍ നൈല...