Latest News
ബുര്‍ഖ ധരിച്ച ഡോക്ടറെ അപമാനിച്ചു; അമേരിക്കന്‍ വനിതയ്ക്കെതിരെ പൂനൈയില്‍ കേസ്
ബുർഖ ധരിച്ച ഡോക്ടറെ അപമാനിച്ചെന്ന സംഭവത്തിൽ അമേരിക്കൻ വനിതയ്ക്കെതിരെ പുനെയിൽ കേസ്. പൂനെ കണ്ടോൺമെന്റ് എരിയയിലെ ക്ലവർ സെന്റർ മാർക്കറ്റില്‍ വച്ച് നടന്ന സംഭവമാണ് പരാതിക്ക് കാരണം. നിങ്ങൾ മുസ്ലീമാണോ...