Film News
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി പുലിയാട്ടം മാർച്ച് 10 ന് തിയേറ്ററുകളിലേക്ക്
ജനപ്രിയ ചാനൽ ഷോകളുടെ സ്ക്രിപ്റ്റ് റൈറ്ററായ സന്തോഷ് കല്ലാറ്റ് രചന നിർവഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുലിയാട്ടം. 2018ൽ പുറത്തിറങ്ങിയ പാപ്പാസ് എന്ന ചിത്രത്തിന്റെ തിരക്കഥ രചന സന്തോഷ്...