Breaking News
സ്ത്രീ സുരക്ഷ എവിടെ? 15 ലക്ഷം എവിടെ? തൊഴിൽ എവിടെ? മോദിയെ കടന്നാക്രമിച്ചു പ്രിയങ്ക
ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി വാദ്ര. കോൺഗ്രസ് നേതാവായതിനു ശേഷമുള്ള ആദ്യ പൊതുയോഗത്തിൽ തന്നെ മോദിക്കെതിരെ പ്രിയങ്ക രൂക്ഷവിമർശം ഉയർത്തി. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന പൊതുയോഗത്തിൽ...