Breaking News
ത്രിവേണി സംഗമത്തില്‍ പൂജ നടത്തി പ്രിയങ്ക ഗാന്ധി; ഗംഗ യാത്രയ്ക്ക് തുടക്കം
പ്രയാഗ് രാജ്: ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്രയ്ക്ക് തുടക്കമായി. ത്രിവേണി സംഗമത്തില്‍ വച്ച് ഗംഗാനദിയില്‍ പൂജ നടത്തിയ ശേഷമാണ് പ്രിയങ്ക ഗാന്ധി യാത്രയ്ക്ക്...