Film News
നടി പ്രിയാമണി വിവാഹിതയാകുന്നു
നടി പ്രിയാമണി വിവാഹിതയാകുന്നു. ഓഗസ്റ്റ് 23നാണ് വിവാഹം. ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫാ രാജാണ് വരന്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ മെയിലായിരുന്നു നടന്നത്. കുറേക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു....