Entertainment
ആരാധകരെ ഞെട്ടിച്ച് നടി പ്രിയ വാര്യർ,72 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു
നടി പ്രിയ വാര്യർ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു. 72 ലക്ഷം പേർ പിന്തുടരുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് പ്രിയ നീക്കം ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ റെക്കോഡ്...