Breaking News
ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം;സർവീസ് നിർത്തി പതിനായിരത്തോളം ബസുകൾ
സ്വകാര്യബസുകള്‍ സര്‍വ്വീസ് പുനരാരംഭിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ബസ്സുടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. ഇളവുകള്‍ പ്രഖ്യാപിയ്ക്കാന്‍ ധനവകുപ്പിന്റെയും...