Home app
ഫേസ്ബുക്കില്‍ വീണ്ടും സുരക്ഷാ വീഴ്ച്ച; 3.7 കോടി അക്കൗണ്ടുകളിലെ വിവരങ്ങള്‍ കൂടി ചോര്‍ന്നു
കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി തുറന്നു സമ്മതിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ മൈക് ഷ്റോപ്ഫറാണ് ഇക്കാര്യം ബ്ലോഗിലൂടെ വ്യക്തമാക്കിയത്. നേരത്തെ ഫേസ്ബുക്ക് പറഞ്ഞതിനേക്കാള്‍ 3.70 കോടി...