Breaking News
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് നാലു പ്രതികൾ ചാടിപ്പോയി
കോഴിക്കോട്∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് നാലു പ്രതികൾ ചാടിപ്പോയി. നിസാമുദ്ദീൻ, ആഷിഖ്, ഷാനു, ഗഫൂർ എന്നിവരാണ് പ്രത്യേക സെല്ലിൽനിന്ന് ചാടിപ്പോയത്. കൊലപാതകം, ലഹരിമരുന്ന്, പിടിച്ചുപറിക്കേസുകളിൽ പ്രതികളാണിവർ. മാനസിക പ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ്...