Breaking News
കോട്ടയത്ത് കാണാതായ വൈദികൻ കിണറ്റിൽ മരിച്ചനിലയിൽ
കോട്ടയം അയർക്കുന്നത്ത് കാണാതായ വൈദികനെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി.പള്ളി വളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പുന്നത്തുറ സെന്റ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയലിനെ ആണ് ഇന്നലെ...