Breaking News
രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി,പത്നി സവിത കോവിന്ദും മകള്‍ സ്വാതിയും ഒപ്പം
തിരുവനന്തപുരം:രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തിലെത്തി.വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഗതാഗത മന്ത്രി ആന്റണി രാജു,...