Film News
പ്രേംനസീര്‍ മുപ്പതാണ്ടിന്റെ നിത്യഹരിത ഓര്‍മ്മ
പ്രേം നസീര്‍ മണ്മറഞ്ഞിട്ട് ഇന്ന് 30 വര്‍ഷം തികയുന്നു. പക്ഷേ നിത്യഹരിതനായകന് വിടവാങ്ങിയിട്ടും നസീറിന്റെ സ്മരണ മലയാളികളുടെ സ്വീകരണമുറിയില്‍ ഒട്ടുമിക്ക ദിവസങ്ങളിലും ടെലിവിഷനിലൂടെ മിന്നിമറയുന്നു. ഒരുപക്ഷേ നസീര്‍ ജീവിച്ചിരുന്നപ്പോള്‍ ജനിച്ചിട്ടില്ലാത്തവര്‍...