Breaking News
ഗര്‍ഭിണിയായ യുവതിയുടെ മരണം കൊലപാതകം,അയൽവാസി അറസ്റ്റിൽ
മാനന്തവാടി: ഗര്‍ഭിണിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അയല്‍വാസിയെ അറസ്റ്റ് ചെയ്തു.എടവക മൂളിത്തോട് പള്ളിക്കല്‍ റിനിയാണ് 2021 ജനുവരിയില്‍ മരിച്ചത്.ഇവരുടെ അയല്‍വാസിയായ റഹീം വിഷം കലര്‍ത്തി നല്കിയ ജ്യൂസ് കഴിച്ചാണ്...