Latest News
പ്രസവത്തെത്തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു
തിരുവില്വാമല: പ്രസവത്തെത്തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു. കാരക്കപ്പാടം രാഹുലിന്റെ ഭാര്യ വിദ്യ (20)യും കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞ രാത്രിയാണ് സംഭവം. പ്രസവ വേദനയെത്തുടർന്ന് യുവതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...