Kerala
ആചാരം സംരക്ഷിക്കാന്‍ മരിക്കാനും തയ്യാര്‍; പ്രയാര്‍ ഗോപാലകൃഷ്ണന്
പത്തനംതിട്ട: ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ ജീവത്യാഗത്തിനും തയാറെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. സമരപന്തല്‍ പൊളിച്ചു നീക്കിയ പോലീസ് നടപടി ശരിയല്ല. സമാധാനമായി നടക്കുന്ന സമരത്തെ അടിച്ചമര്‍ത്താനാണ്...