Breaking News
പ്രവാസികളുമായുള്ള 2 വിമാനങ്ങളും കേരളത്തിലെത്തി
കൊച്ചി:പ്രവാസികളുമായുള്ള ആദ്യവിമാനം കേരളത്തിലെത്തി. അബുദാബി-കൊച്ചി വിമാനത്തിൽ 181 യാത്രക്കാർ. യാത്രക്കാരിൽ നാലുു കുട്ടികളും 49 ഗർഭിണികളും. വിമാനത്താവളത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂര്‍ സ്വദേശികളാണ്....