Breaking News
ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു
ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല് വഴുതി വീണ് സൗദി അറേബ്യയില്‍ മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന് ഷിയാസ് ഹമീദ്(കുഞ്ഞുമോന് 36) ആണ് മരിച്ചത്....