Film News
റസൂല്‍ പൂക്കുട്ടി നായകനാവുന്നു
ഓസ്കാര്‍ പുരസ്കാരം നേടി മലയാളികളുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി നായകനാകുന്നു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയുന്ന ചിത്രത്തിലൂടെയാണ് റസൂല്‍ പൂക്കുട്ടി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ദി സൗണ്ട് സ്റ്റോറി എന്നാണ്...