Alappuzha
പ്രാണേഷ് കുമാറിന്റെ പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനങ്ങള്‍ പോലീസ് പിടിയില്‍
ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റ പിതാവ് ഗോപിനാഥ പിള്ളയുടെ മരണത്തിന് കാരണമായ വാഹനാപകടമുണ്ടാക്കിയ മൂന്ന് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍. ബുധനാഴ്ച രാവിലെ ചേര്‍ത്തല വയലാര്‍ ജംഗ്ഷനില്‍ വെച്ചുണ്ടായ...