Latest News
ഇന്ത്യയുടെ 76ാമത് ഗ്രാന്‍ഡ്മാസ്റ്ററായി പ്രണവ് ആനന്ദ്; പതിനഞ്ചാം വയസ്സിൽ നേട്ടം
ചെന്നൈ: ഇന്ത്യയുടെ 76ാമത് ഗ്രാന്‍ഡ്മാസ്റ്ററായി ബെംഗളൂരുവില്‍ നിന്നുള്ള കൗമാര താരം പ്രണവ് ആനന്ദ്.റൊമാനിയയില്‍ നടക്കുന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ 2500 ഈലോ മാര്‍ക്ക് പ്രണവ് എന്ന 15കാരന് പിന്നിട്ടതോടെയാണ്...