Breaking News
പ്രജ്ഞാ സിംഗിനെ കൈവിട്ട് ബി.ജെ.പി, കര്‍ക്കരെയ്ക്കെതിരായ പ്രസ്താവന പ്രജ്ഞാ സിംഗ് പിന്‍വലിച്ചു
ന്യൂഡല്‍ഹി ∙ മുംബയ് ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട എ.ടി.എസ് തലവന്‍ ഹേമന്ദ് കര്ക്കരയ്ക്കെതിരായ പ്രസ്താവന പിന്‍വലിച്ച് പ്രജ്ഞാ സിംഗ് താക്കൂര്‍. പ്രജ്ഞാ സിംഗിന്റെ പ്രസ്താവനയെ ബി.ജെ.പി തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന...