Breaking News
യുവതിയും കുട്ടികളും മരിച്ചതിനു പിന്നാലെ ഭർത്താവും ജീവനൊടുക്കി
മലപ്പുറം:പോത്തുകൽ ഞെട്ടികുളത്ത് യുവതിയും മൂന്നു കുട്ടികളും മരിച്ചതിനു പിന്നാലെ അവരുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഞെട്ടിക്കുളം മുതുപുരേടത്ത് ബിനേഷ് ശ്രീധരൻ (36 ) ആണ് മരിച്ചത്. ബിനേഷ് ശ്രീധരൻ്റെ ...