Breaking News
ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം ഇന്ന്;കുഞ്ഞിനെ അഞ്ചൽ പോലീസിന് കൈമാറി
കൊല്ലം അഞ്ചലിൽ യുവതിയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക്. ഒന്നാം പ്രതിയായ ഭർത്താവ് സൂരജും രണ്ടാം പ്രതി പാമ്പുപിടുത്തക്കാരനായ സുരേഷും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഇവരിൽ നിന്നും...