Breaking News
16 വയസ് മുതൽ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; ട്രെയിനി എസ്ഐക്കെതിരെ പോക്സോ കേസ്
യുവതിയുടെ പരാതിയിൽ ട്രെയിനി എസ്ഐക്കെതിരെ പോക്സോ കേസ്. തിരുവനന്തപുരം നെല്ലിമൂടാണ് സംഭവം. തൃശൂർ പൊലീസ് അക്കാദമിയിലെ ട്രെയിനി എസ്ഐ ബിജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. നെല്ലിമൂട് സ്വദേശിയാണ് ബിജു. ബന്ധുവായ യുവതിയെ വിവാഹ...