Entertainment
ഇവരാണ് പൊറിഞ്ചുവും മറിയവും ജോസും, മാസ് ട്രെയിലര്‍
ഒരിടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് ട്രെയിലര്‍ പുറത്തിറങ്ങി. ടൈറ്റില്‍ കഥാപാത്രങ്ങളായ കാട്ടാളന് പൊറിഞ്ചു, മറിയം, ജോസ് എന്നിവരെ പരിചയപ്പെടുത്തുന്നതാണ് ട്രെയിലര്‍. പുത്തന്‍ പള്ളി ജോസ്...