Latest News
മാര്‍പാപ്പ ലിഫ്റ്റില്‍ കുടുങ്ങി; 25 മിനിറ്റുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ലിഫ്റ്റില്‍ കുടുങ്ങി. വൈദ്യുതി പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് 25 മിനിറ്റോളം സമയമാണ് മാര്‍പാപ്പ ലിഫ്റ്റില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തിയാണ് അദേഹത്തെ രക്ഷപ്പെടുത്തിയത്. ഞായറാഴ്ചതോറുമുള്ള ജനങ്ങളെ അഭിസംബോധന...