Breaking News
പൂവാര്‍ എസ്.ഐയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പൂവാറില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ എസ്ഐക്ക് എതിരെ നടപടി.പുവാര്‍ എസ്ഐ സനലിനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പൂവാര്‍ കല്ലിംഗവിളാകാം സ്വദേശി സുധീര്‍ഖാനെ എസ്ഐ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചുവെന്ന...