Breaking News
പര്‍ദ ധരിച്ച് നടന്ന് പൂജാരി, പിടികൂടി പൊലീസ്
കോഴിക്കോട്:കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് പര്‍ദ ധരിച്ച് കറങ്ങി നടന്ന യുവാവിനെ പൊലീസ് പിടികൂടി.വയനാട് കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ചിക്കന്‍ പോക്സ് വന്നതിനാലാണ് പര്‍ദ്ദ ധരിച്ചെത്തിയതെന്നാണ്...