Breaking News
മയിലിനെ കൊന്നു കറിവച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ,രണ്ട് പേർ ഓടി രക്ഷപ്പെട്ടു
മലപ്പുറം: പൊന്നാനിയില്‍ മയിലിനെ പിടികൂടി കൊന്നു കറി വച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍.ഒപ്പമുണ്ടായിരുന്ന രണ്ട് പേര് ഓടി രക്ഷപ്പെട്ടു. പൊന്നാനിയിലാണ് സംഭവം. കുണ്ടുകടവ് ജംഗ്ഷനില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ്...