Breaking News
പൂട്ട് പൊളിച്ച് പൊന്നന് ഷമീര്‍ രണ്ട് പേർക്കൊപ്പം രക്ഷപ്പെട്ടു
മാവേലി എക്സ്പ്രസില്‍ മദ്യപിച്ച് ശല്യം ഉണ്ടാക്കിയെന്ന സ്ത്രീകളുടെ പരാതിയെ തുടർന്ന് റെയില്‍വേ പോലീസിന്റെ ചവിട്ടേറ്റ കെ.ഷമീര്‍ എന്ന പൊന്നന് ഷമീര്‍ മേലെ ചൊവ്വയിലെ പ്രത്യാശാഭവന്‍ പുനരധിവാസകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടു.കഴിഞ്ഞദിവസം രാത്രി മുറിയുടെ...