Latest News
വിവാഹ ശേഷം വധുവരന്മാര് നേരെ പോളിംഗ് ബൂത്തിലേക്ക്
ജമ്മു കാശ്മീരിലെ ഉദംപൂര്‍ പോളിംഗ് സ്റ്റേഷനിലേക്കാണ് നവ ദമ്പതികൾ സമ്മതിദാനം രേഖപ്പെടുത്താന്‍ എത്തിയത്. വിവാഹ വസ്ത്രമണിഞ്ഞ് കൈകള്‍ കോര്‍ത്ത് പോളിംഗ് സ്റ്റേഷനിലെത്തിയ ഇരുവരെയും വോട്ട് രേഖപ്പെടുത്തി മടങ്ങി. जम्मू-कश्मीर के...