Latest News
സ്വകാര്യ നിമിഷങ്ങള്‍ മൊബൈൽ ഗ്യാലറിയിൽ സൂക്ഷിക്കരുത്, മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്ന പലരുമുണ്ട് നമുക്കിടയില്‍. അത്തരക്കാര്‍ക്കൊരു മുന്നറിയിപ്പുമായി കേരള പൊലീസ്.ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പൊലിസിന്റെ ജാഗ്രതാനിര്‍ദേശം. ആവശ്യപ്പെടുന്ന അനുമതികളെല്ലാം സമ്മതിച്ച് നമ്മള് പല...