കാസര്‍കോട്: വിവാഹദിവസം പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ. എആര്‍ ക്യാമ്പിലെ പൊലീസുകാരന് ചീമേനി സ്വദേശി വിനീഷ് ആണ് തൂങ്ങിമരിച്ചത്.ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് വിനീഷ് ആത്മഹത്യ ചെയ്തത്.
കൊച്ചി:പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ. ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചന്ദ്രദേവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നും കാരണം വ്യക്തമല്ലെന്നും പൊലീസ്.