Breaking News
കോട്ടയത്ത് പൊലീസുകാരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ
കുറിച്ചി:കോട്ടയത്ത് പൊലീസുകാരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. കുറിച്ചി ഔട്ട് പോസ്റ്റിന് സമീപത്താണ് സംഭവം.കുറിച്ചി സ്വദേശി മധുസൂദനൻ ( 52 ) ആണ് മരിച്ചത്. കോട്ടയം എ.ആർ ക്യാമ്പിലെ പൊലീസുകാരനാണ്....