Breaking News
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്; 5 എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ്. കോളേജ് പരിസരത്ത് നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് പരിശോധന. 5 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു....