ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ദിനം പ്രതിയുള്ള രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ആശങ്ക ഉയർത്തുകയാണ്. ആലപ്പുഴയിൽ കൂടുതൽ പോലീസുകാർക്ക് കോവിഡ് ബാധിക്കുന്നത് സ്ഥിതി ഗുരുതരമാക്കുകുന്നുണ്ട്. തൃക്കുന്നപുഴ സ്റ്റേഷനിലെ എഎസ്ഐ അടക്കം രണ്ട്...
തിരുവനന്തപുരം: കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്. ഇതേ തുടര്‍ന്ന് സ്റ്റേഷനിലെ സിഐയും എസ്ഐയും ഉള്‍പ്പടെ എല്ലാ പോലീസുകാരും നിരീക്ഷണത്തിലാണ്. നേരത്തെ ഇവിടെ എത്തിച്ച മോഷണ കേസ്...