Breaking News
മാർട്ടിനെതിരെ എന്ത് പരാതി ഉണ്ടെങ്കിലും സമീപിക്കാം,അറിയിപ്പുമായി പോലീസ്
കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ ഫ്ലാറ്റില്‍ ക്രൂരപീഡനത്തിന് ഇരയാക്കിയ ഇരുപത്തിയാറുകാരന് മാര്ട്ടിന് ജോസഫ് പുലിക്കോട്ടിലിനെതിരെ മറ്റാര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്ന് അറിയിപ്പ്. മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍, അത് സാമ്പത്തിക തര്‍ക്കങ്ങളോ മറ്റെന്ത്...