Breaking News
പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് ബെൽറ്റ് കഴുത്തിൽ മുറുക്കി കൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. വിരുദുനഗർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഭാനുപ്രിയ(30)യെയാണ് ഭർത്താവ് വിഘ്നേഷ്(35) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട്...