Breaking News
കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ചു;സംസ്ഥാനത്ത് 47 പേർ അറസ്റ്റിൽ
തിരുവനന്തപുരം:കേരളത്തിൽ ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച കേസിൽ പ്രതികളുടെ എണ്ണം വർദ്ധിക്കുന്നു. കേരളാ പോലീസ് ഓപ്പറേഷന് പി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഇതുവരെ നടത്തിയ പരിശോധനയിൽ...