Breaking News
അത്യാവശ്യത്തിന് മരുന്ന് വാങ്ങാൻ പോലീസ്,ഡോക്ടറെ കാണാൻ പോലീസ് ആപ്പ്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ അത്യാവശ്യ സന്ദർഭങ്ങളിൽ മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് വാങ്ങുന്നതിന് പോലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍റൂമില്‍ 112 എന്ന...