തിരുവനന്തപുരം: പോലീസ് നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഭേദഗതി വിജ്ഞാപനം ഇറക്കിയതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്....
തിരുവനന്തപുരം: പുതിയ പോലീസ് നിയമഭേദഗതിയിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിന് എതിരായി ഉപയോഗിക്കില്ല. ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരല്ല. നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ...
തിരുവനന്തപുരം: പോലീസ് ആക്ട് ഭേദഗതി എല്ലാ മാധ്യമങ്ങൾക്കും ബാധകമാക്കി വിജ്ഞാപനമിറങ്ങി. ഏതുതരം വിനിമയോപാധിയിലൂടെയുള്ള വ്യാജ പ്രചരണവും കുറ്റകരം. സൈബർ മീഡിയ എന്ന പ്രത്യേക പരാമർശം ഇല്ല. മൂന്നു വർഷം തടവും...
തിരുവനന്തപുരം:സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പൊലീസ് ആക്ട് ഭേദഗതി ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അംഗീകാരം നല്കി. അധിക്ഷേപ കേസില്‍ ഇനി മുതല്‍ പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള...