Breaking News
കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ പോക്സോ പ്രതി ജീവനൊടുക്കി
കാസർഗോഡ്: കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ റിമാൻഡ് പ്രതി ജീവനൊടുക്കി. പോക്സോ കേസിൽ റിമാൻഡിലായിരുന്ന മാലോം സ്വദേശി ഷൈജു ദാമോദരൻ (40) ആണ് ജീവനൊടുക്കിയത്. പൂടംകല്ല് താലൂക്ക് ആശുപത്രിയിലായിരുന്നു ഇയാൾ കോവിഡ് നിരീക്ഷണത്തിൽ...