Kerala
പൊലീസുകാരുടെ സസ്പെന്ഷന് പിന്‍വലിച്ചു
തിരുവനന്തപുരം: മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത പൊലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. മൂന്നു പൊലീസുകാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.ശൂരനാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ ഹരിലാല്‍, സി.പി.ഒ രാജേഷ്,...