Kerala
ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പി.എസ്. ശ്രീധരന്‍പിള്ള
ന്യൂഡൽഹി: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടും. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി....