Breaking News
രാജ്യം ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രധാനമന്ത്രി; സൈന്യത്തില്‍ പൂര്‍ണ വിശ്വാസമെന്നും മോദി
ന്യൂഡൽഹി: പാക്കിസ്ഥാനെതിരായ പോരാട്ടത്തിൽനിന്നും ഇന്ത്യ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് പാക്കിസ്ഥാൻ നടത്തുന്നതെന്നും ബിജെപി പ്രവർത്തകരുമായുള്ള വീഡിയോ കോണ്‍ഫറൻസിൽ മോദി പറഞ്ഞു. രാജ്യ സുരക്ഷയാണ് പരമപ്രധാനമെന്നും...