Breaking News
കുംഭമേള പ്രതീകാത്മകമായി നടത്താൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
ന്യൂഡൽഹി:കുംഭമേള പ്രതീകാത്മകമായി നടത്താൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം.കുംഭമേള ചുരുക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുംഭമേള പ്രതീകാത്മകമായി നടത്താനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും...