Breaking News
കാർഷിക നിയമങ്ങൾ അനിവാര്യം,കർഷകരെ നിയമ നിർമ്മാണം ശാക്തീകരിച്ചുവെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി:കാർഷിക നിയമങ്ങൾ അനിവാര്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻകി ബാത്തിലൂടെയായിരുന്നു പരാമർശം. ഇന്ത്യയിലെ കർഷകരെ നിയമ നിർമ്മാണം ശാക്തീകരിച്ചുവെന്നും കർഷകർക്ക് സഹായകരമായി കാർഷിക നിയമങ്ങൾ രാജ്യമാകെ മാറുന്നുവെന്നും അദ്ദേഹം...