Home app
സ്വാതന്ത്ര്യ ദിനത്തില്‍ നരേന്ദ്രമോഡിയുടെ പുതിയ ഇന്ത്യക്കായി സ്കൂളുകളില്‍ ദേശഭക്തി സൃഷ്ടിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. പറ്റില്ലെന്ന് ബംഗാള്‍
സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിയുടെ ‘പുതിയ ഇന്ത്യ’ എന്ന ദര്‍ശനം സാക്ഷാത്കരിക്കാന്‍ സ്കൂളുകളില്‍ ദേശഭക്തി സൃഷ്ടിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. ദേശഭക്തിയും കൂട്ടായ ആവേശവും നിര്‍മ്മിച്ചെടുക്കുന്ന തരത്തിലുള്ള പരിപാടികള്‍ സ്കൂളുകളില്‍ നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്....