Latest News
പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ വെച്ച് വിവാഹിതരായി;വിദ്യാര്‍ഥികളെ ടി.സി നല്കി പറഞ്ഞുവിട്ടു
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ വെച്ച് വിവാഹിതരായി. സുഹൃത്ത് പകര്‍ത്തിയ വിഡിയോ വൈറലായതോടെ സ്കൂള്‍ അധികൃതര്‍ പ്ലസ് ടു വിദ്യാര്‍ഥികളെ ടി.സി നല്കി പറഞ്ഞുവിട്ടു.ആന്ധ്രപ്രദേശിലെ രാജമുന്ത്രിയില്‍...